സ്വര്‍ണവില കുത്തനെ കൂടി; ഗ്രാമിന് 55 രൂപ വര്‍ധിച്ചു

MARKETS-INDIA-PRECIOUS/
SHARE

സ്വര്‍ണവില കുത്തനെ കൂടി, ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,470 രൂപയായി. പവന് 440 രൂപ ഉയര്‍ന്ന് 35,760 രൂപയാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തരവിപണിയിലും വില ഉയരാന്‍ കാരണം. ട്രോയ് ഔണ്‍സിന് 1790 ഡോളറായാണ് രാജ്യാന്തരവിപണിയില്‍ വില കൂടിയത്. കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...