കർക്കശ നിലപാടുകൾ സ്വീകരിക്കുന്നത് സഭയ്ക്കു വേണ്ടി: നിയുക്ത കാതോലിക്കാ ബാവ

Dr-Mathews-Mar-Severios
SHARE

വ്യവഹാര രഹിത സഭയെന്ന മുൻഗാമിയുടെ വീക്ഷണത്തിൽ ഊന്നിയാകും സഭയെ നയിക്കുകയെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ നിയുക്ത കാതോലിക്കാ ബാവ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത. സഭയ്ക്കു വേണ്ടിയാണ് കർക്കശ നിലപാടുകൾ സ്വീകരിക്കുന്നത്. മാതാപിതാക്കൾ കാട്ടിയ വഴിയിലൂടെയാണ് ദൈവനിയോഗത്തിലേക്ക് എത്തിയതെന്നും നിയുക്ത ബാവ മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...