നോക്കുകൂലി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല; നടപടിയുണ്ടാകും: മന്ത്രി

Sivankutty-1909-01
SHARE

നോക്കുകൂലി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി . നോക്കുകൂലി ആവശ്യപ്പെട്ടവര്‍ക്കെതിരെ നിയപരമായ നടപടിയുണ്ടാകും. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്'. നോക്കുകൂലി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. എന്നാല്‍ തിരുവനന്തപുരം പോത്താന്‍കോട് നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ തൊഴിലാളി സംഘടനകള്‍ മര്‍ദിച്ചു എന്ന പരാതിയെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...