ബാറുകള്‍ തുറക്കാം; ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാം; അവലോകനയോഗം

bar-02
SHARE

സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതിന് തടസമില്ലെന്ന് കോവിഡ് അവലോകനയോഗം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കാം. രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ബാറുകളിലും റസ്റ്റന്റുകളിലും പ്രവേശിക്കാം. സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം; എ.സി. പാടില്ല വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...