'സഹകരണത്തിൽ' ഏറ്റുമുട്ടാനില്ലെന്ന് അമിത് ഷാ; ഊരാളുങ്കലിന് പ്രശംസ

Amit-Uralunkal
SHARE

സഹകരണം സംസ്ഥാന വിഷയമോ കേന്ദ്ര വിഷയമോ എന്ന തര്‍ക്കത്തിനില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളെ സഹായിക്കുകയാണ് സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യം. സംസ്ഥാനാന്തര സഹകരണങ്ങളെ നിയമം കൊണ്ടുവന്ന് നിയന്ത്രിക്കും. പ്രാഥമിക കാര്‍ഷികസംഘങ്ങള്‍ക്ക് ദേശീയനയം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. സഹകരണ മേഖലയിലെ മാതൃകകളാണ് ഊരാളുങ്കല്‍ സൊസൈറ്റിയും കോഴിക്കോട് സഹകരണ ആശുപത്രിയുമെന്നും അമിത് ഷാ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...