'നിര്‍ബന്ധിച്ച് സഹകരിപ്പിക്കാനാവില്ല; കാണും'; സുധീരന്റെ രാജിയില്‍ ഹൈക്കമാന്‍ഡ്

tariq-anwar-congress
SHARE

പാര്‍ട്ടിയുമായി ആരേയും നിര്‍ബന്ധിച്ച് സഹകരിപ്പിക്കാനാവില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. മുതിര്‍ന്ന നേതാക്കളെ സഹകരിപ്പിക്കണമെന്നാണ് ആഗ്രഹം. പരസ്പരം സഹകരിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കാനാവില്ല. വി.എം.സുധീരനെ കാണുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...