സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും

school-covid-02
SHARE

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും. പ്രൈമറി ക്ലാസുകളും  പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് തുടങ്ങുക.  മുന്നൊരുക്കം നടത്താന്‍ മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. വിശദാംശംങ്ങള്‍ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ കൂടിയാലോചിച്ച് തീരുമാനിക്കും.  കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം മാസ്കുകള്‍ തയാറാക്കും. സ്കൂളുകളിലും മാസ്ക് കരുതണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...