നവംബറില്‍ സ്കൂളുകള്‍ തുറക്കാന്‍ കഴിയുമോ? മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം

school-reopening
SHARE

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ മുന്നൊരുക്കങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. നവംബറില്‍ സ്കൂളുകള്‍ തുറക്കാന്‍ കഴിയുമോയെന്ന് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി. വിശദമായ ചര്‍ച്ച വേണമെന്ന് വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍. പ്രൈമറി, പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുറക്കുന്നത് പരിശോധിക്കാനാണ് നിര്‍ദേശം. വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...