സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഗ്രാമിന് 60 രൂപ താഴ്ന്നു

MARKETS-INDIA-PRECIOUS/
SHARE

സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 60 രൂപ താഴ്ന്ന് 4,340 രൂപ. പവന് 480 രൂപ കുറഞ്ഞ് 34,720 രൂപ. രണ്ട് ദിവസം കൊണ്ട് പവന് 720 രൂപയാണ് കുറഞ്ഞത് . അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്നുള്ള സൂചനകളാണ് സ്വര്‍ണവില കുറയാന്‍ കാരണം. ഓഹരിവിപണികള്‍ മികച്ച മുന്നേറ്റം നടത്തുന്നതും സ്വര്‍ണത്തിന് തിരിച്ചടിയായി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...