ബിഷപ്പിനെ കണ്ട് ജോസ് കെ.മാണി; പറഞ്ഞത് സാമൂഹിക തിന്മയ്ക്കെതിരെയെന്നും വാദം

jose-k-mani-04
SHARE

നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ.മാണി,  പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചു.  പാര്‍ട്ടിയുടെ നിലപാട് ബിഷപ്പിനെ അറിയിച്ചെന്ന് ജോസ് കെ.മാണി പറഞ്ഞു. സാമൂഹിക തിന്മയ്ക്കെതിരെ ജാഗ്രത ഉണ്ടാകണമെന്നാണ് ബിഷപ് പറഞ്ഞത്. കേരള കോണ്‍ഗ്രസ് പ്രതികരണം വൈകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഡിയോ കാണാം. 

MORE IN breaking-news
SHOW MORE
Loading...
Loading...