എംപിയെ സല്യൂട്ട് ചെയ്യണം; സുരേഷ് ഗോപിയെ തുണച്ച് ഗണേഷ്കുമാര്‍

suresh-ganesh
SHARE

സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍. പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യണമെന്ന് കെ.ബി ഗണേഷ്കുമാര്‍ പറഞ്ഞു. സല്യൂട്ട് ചെയ്യുന്നതാണ് മര്യാദ, പ്രോട്ടോക്കോള്‍ വിഷയം വാദപ്രതിവാദത്തിനായി ഉന്നയിക്കുന്നതെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.  വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...