ജോലി ചെയ്യാന്‍ അനുയോജ്യരല്ല; വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയ സി.ഐമാരെ തിരിച്ചയച്ചു

vigilance
SHARE

വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയ 4 സി.ഐമാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മടക്കി അയച്ചതായി വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പിയെ രേഖാമൂലം അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...