ആര് പോയാലും ഒരു ചുക്കുമില്ല; കരുണാകരൻ പോയിട്ടും ശക്തമായി നിന്നു: സതീശൻ

VD-Satheeshan
SHARE

കോൺഗ്രസിൽ നിന്ന് ആര് പോയാലും ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വലിയ നേതാവ് കെ.കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസ് ശക്തമായി നിന്നു. താന്‍ പോയാലും കോണ്‍ഗ്രസിന് ഒന്നുമില്ല. ആര് പോയാലും ഒരുചുക്കം സംഭവിക്കില്ല. അര്‍ഹിക്കുന്നതിൽ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത്. കോണ്‍ഗ്രസിനെ  ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല.  ചാരത്തില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വി.ഡി സതീശന്‍ വെഞ്ഞാറമൂട് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...