അനില്‍ പോകരുതായിരുന്നു; സിപിഎമ്മിനൊപ്പം പോയാൽ പശ്ചാത്തപിക്കും: ചെന്നിത്തല

ramesh-chennithala
SHARE

കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടാന്‍ പാടില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല. സി.പി.എമ്മിനൊപ്പം പോയവര്‍ പശ്ചാത്തപിച്ചിട്ടേയുള്ളു. കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങളുണ്ട്. ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...