പൃഥ്വിരാജിനും ഗോൾഡൻ വീസ; ദുബായിലെത്തി ഏറ്റുവാങ്ങി

prithviraj-visa
SHARE

നടൻ പൃഥ്വിരാജിന് യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗോൾഡൻ വീസ ഏറ്റുവാങ്ങി. മമ്മൂട്ടി, മോഹൻലാൻ, ടൊവിനോ തോമസ് തുടങ്ങിയവർക്കു് നേരത്തേ യുഎഇയുടെ ഗോൾഡൻ വീസ ലഭിച്ചിരുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസവീസ നൽകുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...