കർഷകരുടേത് കലാപ സമരം; വിവാദ പ്രസ്താവനയുമായി മന്ത്രി

farmers
SHARE

കർഷകസമരത്തിനെതിരെ വിവാദപ്രസ്താവനുമായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്ജ്. പ്രതിഷേധത്തിന് എത്തുന്നവർ വാളും ആയുധങ്ങളുമായെത്തി റോഡ് തടയാറില്ലെന്നും അത്തരം നടപടികളെ  കലാപമെന്നാണ് വിളിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സത്യാഗ്രഹവും ധർണ്ണയുമാണ് സമരക്കാർ ചെയ്യേണ്ടത്. എന്നാൽ ഇതല്ല കർഷകപ്രക്ഷോഭത്തിൽ നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം രാജസ്ഥാനിലെ ജയ്പൂരിൽ കർഷകസംഘടനകൾ ഇന്ന് മഹാപഞ്ചായത്ത് നടത്തും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...