കണ്ണൂര്‍ സര്‍വകലാശാല സിലബസ്: കാവിവല്‍ക്കരണ ആരോപണത്തില്‍ കഴമ്പില്ലെന്ന് സമിതി

kannur-university-2
SHARE

കണ്ണൂര്‍ സര്‍വകലാശാല സിലബസ് സന്തുലിതവും സമഗ്രവും അല്ലെന്ന് സമതിയുടെ കണ്ടെത്തല്‍. എന്നാല്‍ സിലബസില്‍ കാവിവല്‍ക്കരണമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും വിദഗ്ധ സമിതി. സവര്‍ക്കറുടേയും ഗോള്‍വര്‍ക്കറുടേയും പുസ്തകങ്ങള്‍ പല സര്‍വകലാശാലകളും പഠിപ്പിക്കുന്നുണ്ടെന്നും സമിതി വിലയിരുത്തി.  ആദ്യസിലബസില്‍ മാറ്റം വേണം. സിലബസിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണം. ഉള്‍പ്പെടുത്താതെ പോയ വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും നിര്‍ദേശമുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...