കല്‍പറ്റയിലെ തോല്‍വി: സി.പി.എമ്മില്‍ നടപടി; ലോക്കല്‍ സെക്രട്ടറിയെ മാറ്റി

wyd-cpm
SHARE

കല്‍പറ്റയിലെ തോല്‍വിയില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം സാജിതയെ തരംതാഴ്ത്തി. ലോക്കല്‍ സെക്രട്ടറി അബുവിനെ മാറ്റി. ഏരിയ സെക്രട്ടറി എം.മധുവിനും ഏരിയ കമ്മിറ്റിക്കും ശാസന. സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായെന്ന് കണ്ടെത്തല്‍. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും

MORE IN BREAKING NEWS
SHOW MORE
Loading...
Loading...