സെമി കേഡർ എന്താണെന്ന് അറിയില്ല; സുധാകരനോടു തന്നെ ചോദിക്കണം: ഹസൻ

hassan-udf
SHARE

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറയുന്ന സെമി കേഡർ എന്താണെന്ന് അറിയില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. സെമി കേഡർ എന്താണെന്ന് സുധാകരനോട് തന്നെ ചോദിക്കണം. കേഡർ പാർട്ടി എന്നും കേഡർ സ്വഭാവമുള്ള പാർട്ടിയെന്നുമാണ് താൻ കേട്ടിട്ടുള്ളത്. സെമി കേഡർ ആദ്യമായി കേൾക്കുകയാണ്. ഇതേക്കുറിച്ച് സുധാകരൻ രാഷ്ട്രീയകാര്യസമിതിയിൽ വിശദീകരിക്കുമെന്നും ഹസൻ പറഞ്ഞു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...