വസ്തുത കണ്ടെത്തേണ്ടത് സര്‍ക്കാര്‍; വിവാദ പരാമർശങ്ങളെ തുണക്കില്ല: സിഎസ്ഐ ബിഷപ്

csibishop
SHARE

പാലാ ബിഷപ് പറഞ്ഞതിന്റെ വസ്തുത കണ്ടത്തേണ്ടത് സര്‍ക്കാരെന്ന് സിഎസ്ഐ ബിഷപ് ഡോ.മലയില്‍ സാബു കോശി ചെറിയാന്‍. പാലാ ബിഷപ്പ് പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. ഇത്തരം പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നില്ല, പരാമര്‍ശങ്ങളുടെ പേരില്‍ മുതലെടുപ്പ് അനുവദിക്കരുത്. പരസ്പര സ്നേഹവും സഹവര്‍ത്തിത്വവുമാണ് നിലനില്‍ക്കേണ്ടതെന്ന് താഴത്താങ്ങാടി ഇമാം ഷംസുദീന്‍ മന്നാനി ഇലവുപാലം. വിഡിയോ കാണാം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...