പറഞ്ഞതിൽ ഉറച്ച് സിപിഐ; റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ സ്വന്തം കാര്യമെന്ന് നിലപാട്

kanam-pinarayi
SHARE

സിപിഎമ്മിനും കേരള കോണ്‍ഗ്രസിനുമെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ച് സിപിഐ. മുന്നണിയില്‍ പരാതിപ്പെട്ടാലും തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ഭേദഗതി ചെയ്യില്ലെന്നാണ് സിപിഐ നിലപാട്. റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ സ്വന്തം കാര്യമാണ്. പരാതി വന്നാല്‍ ഇക്കാര്യം മുന്നണിയെ അറിയിക്കും. കുണ്ടറയിൽ മെഴ്സിക്കുട്ടിയമ്മയ്ക്കെതിരെയും കൊല്ലത്ത് മുകേഷിനെതിരെയും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...