‘കോണ്‍ഗ്രസുകാര്‍ ബിജെപി ഒഴിവാക്കി സിപിഎമ്മില്‍ ചേരുന്നത് ഗുണപരമായ മാറ്റം’

pinarayi-vijayan
SHARE

കോണ്‍ഗ്രസുകാര്‍ ബിജെപിയെ ഒഴിവാക്കി സിപിഎമ്മില്‍ ചേരുന്നത് ഗുണപരമായ മാറ്റമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിലേക്കുള്ള ചേരിമാറ്റം ഇനിയും ശക്തിപ്പെടും. നാളെ ആരൊക്കെ വരുമെന്നറിയില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...