പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി ഫാത്തിമ തെഹ്‌ലിയ

fathima-thahiliya-2
SHARE

പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഹരിത നേതാവ് ഫാത്തിമ തെഹ്‌ലിയ. മുസ്്ലീം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ അല്ല പാര്‍ട്ടിയില്‍ വന്നതെന്നും ഫാത്തിമ തെഹ്‌ലിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിപ്പിൽ പറയുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...