നോക്കുകൂലി; ഐഎസ്ആർഒയിലെ കാർഗോ ഇറക്കുന്നതിൽ തർക്കം

isro-cargo
SHARE

ഐഎസ്ആർഒയിലെ കൂറ്റൻ കാർഗോ ഇറക്കുന്നതിൽ തർക്കം. ഇറക്കാനുള്ള അവകാശവും നോക്കുകൂലിയും ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ വാഹനം മണിക്കൂറുകളോളം തടഞ്ഞത്. ഒടുവിൽ പൊലീസ് ഇടപെട്ട് വാഹനം വിഎസ്എസ്‌സിക്കുള്ളിൽ എത്തിച്ചു. അതേസമയം, നോക്കുകൂലി ചോദിച്ചിട്ടില്ലെന്നും തദ്ദേശവാസികളോടുള്ള വിഎസ്എസ്‌സിയുടെ അവഗണനയ്ക്കെതിരായ പ്രതിഷേധമാണ് ഉയർന്നതെന്നും വേളി ഇടവക വികാരി ഫാ. യേശുദാസൻ മാത്യൂസ് പറഞ്ഞു. സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറിൽ നിന്ന് തൊഴിൽമന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടി. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...