കോവിഡ് മരണങ്ങളുടെ വിശദാംശങ്ങള്‍ അറിയാം; വെബ് പോര്‍ട്ടലുമായി ആരോഗ്യവകുപ്പ്

covid-kerala5-8
SHARE

കോവിഡ് മരണവിവരങ്ങള്‍ അറിയാന്‍ വെബ് പോര്‍ട്ടലുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സര്‍ക്കാര്‍ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകും. 

പോര്‍ട്ടലിന്റെ ലിങ്ക് : https://covid19.kerala.gov.in/deathinfo/

MORE IN BREAKING NEWS
SHOW MORE
Loading...
Loading...