എലൈന്‍ തോംസന്‍ വേഗറാണി; ഒളിംപിക്സ് റെക്കോർ‍ഡ്; ജമൈക്കന്‍ ആധിപത്യം

jamaicas-elaine-02
SHARE

ജമൈക്കയുടെ എലൈന്‍ തോംസന്‍  ടോക്കിയോ ഒളിംപിക്സിലെ വേഗമേറിയ വനിത താരം.ഒളിംപിക്സ് റെക്കോര്‍ഡോടെ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 33 വര്‍ഷം പഴക്കമുള്ള ഒളിംപിക് റെക്കോര്‍ഡാണ് ഷെല്ലി തിരുത്തിയത്. തകര്‍ത്തത് 88 സോള്‍ ഒളിംപിക്സില്‍  ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോ‍യ്നര്‍ കുറിച്ച റെക്കോര്‍ഡ് (10.62). റിയോയിലും എലൈന്‍ തോംസണായിരുന്നു സ്വര്‍ണം.  റിയോയിലും എലൈന്‍ തോംസണായിരുന്നു സ്വര്‍ണം. വനിതാ 100 മീറ്ററില്‍ മൂന്ന് മെഡലും ജമൈക്ക നേടി. വെള്ളി ഷെല്ലി ആന്‍ഫ്രേസര്‍ക്ക്, വെങ്കലം ഷെറീക്ക ജാക്സന്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...