കുതിരാൻ തുരങ്കം പിന്നിടാൻ ഒരു മിനിറ്റിൽ താഴെ; പ്രത്യേകതകൾ‌; വിഡിയോ

kuthiran-tunnel-04
SHARE

കുതിരാൻ തുരങ്കത്തിൽ യാത്ര പിന്നിടാൻ ഒരു മിനിറ്റിൽ താഴെ മതി. 500 ലൈറ്റുകൾ . പത്തു കാമറകൾ. വിഷ വായുവിനെ തുരത്താൻ ബ്ലോവറുകൾ. അഞ്ചിടത്ത് വയർലെസ് ഫോൺ. പത്തിടത്ത് തീയണയ്ക്കാൻ സ്ഥിരം സംവിധാനം. രാപകൽ കൺട്രോൾ റൂം. നിഖിൽ ഡേവിസിന്റെ റിപ്പോർട്ട് കാണാം.

നാടകീയമായി തുറന്ന് കുതിരാൻ കുതിരാൻ തുരങ്കം

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുത്തു. തുരങ്കം തുറക്കുന്ന വിവരം കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. രാത്രി 7.52 ന് തുരങ്കം തുറന്നു. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...