‘ഇനി രാജ്യവും മോദിയും തമ്മിലുള്ള പോരാട്ടം’: സോണിയയെ കണ്ട് മമത: പുതുനീക്കം

soniya-mamta
SHARE

2024 ലെ പൊതു തിരഞ്ഞെടുപ്പ് രാജ്യവും മോദിയും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷ സഖ്യത്തെ ആര് നയിക്കുന്നുവെന്നതല്ല വിഷയം.കൂട്ടായ മുന്നേറ്റമാണ് പ്രധാനമെന്നും മമത പറഞ്ഞു. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യനിര ശക്തമാക്കാൻ  മമത ബാനർജി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ മമത കൂടുതൽ പ്രതിപക്ഷ നേതാക്കളുമായി വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...