പുതുതലമുറ ബൈക്കുകളുടെ മത്സരയോട്ടം; മൂന്നു ജീവനെടുത്ത് അപകടം

bike-accident
SHARE

ചങ്ങനാശേരി ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം.  മൂന്നുപേര്‍ മരിച്ചു. വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. ബൈക്കുകൾ അമിത വേഗതയിലായിരുന്നെന്നാണ് വിവരം. മത്സരയോട്ടം നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...