യുവതിയെ അപമാനിച്ചെന്ന കേസിൽ വീഴ്ച; കുണ്ടറ സിഐയ്ക്ക് സ്ഥലംമാറ്റം

kundara-case-police
SHARE

കുണ്ടറ സിഐ എസ്.ജയകൃഷ്ണനെ സ്ഥലംമാറ്റി. യുവതിയെ അപമാനിച്ചെന്ന കേസില്‍ സിഐയ്ക്ക് വീഴ്ച പറ്റിയെന്ന ‍ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ജൂൺ 28 നാണ് യുവതി കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പരാതി അന്വേഷിച്ചില്ലെന്നും പൊലീസുകാർക്ക് വീഴ്ചയുണ്ടായെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മന്ത്രിയുടെ ഫോൺ സംഭാഷണം ഉൾപ്പെടെ പുറത്തുവന്നശേഷമാണ് കുണ്ടറ പൊലീസ് കേസ് എടുക്കാൻ തയാറായത്. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...