ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭാ മാർച്ച്; സംഘർഷം; ജല പീരങ്കി

yuvamorcha-22
SHARE

മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവധയിടങ്ങളില്‍ മാര്‍ച്ചും സംഘര്‍ഷവും.  നിയമസഭയുടെ മുന്നിൽ യുവ, മഹിളാ മോർച്ചകളുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം നടന്നു. യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാത്തതിനാല്‍ പൊലീസ് പ്രവർത്തകർക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചു. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...