തൊഴില്‍ നിഷേധം സഭയില്‍; കോവിഡും കാരണമെന്ന് മുഖ്യമന്ത്രി

vd-satheeshan-assembly
SHARE

പിഎസ്‌സി ഒഴിവുകള്‍ സംബന്ധിച്ച മനോരമ ന്യൂസ് പരമ്പര നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ലാസ്റ്റ് ഗ്രേഡ്, എല്‍ഡിസി പുതിയ പട്ടിക പോലും ആയില്ലെന്ന് പ്രതിപക്ഷ നേതാവ്.

റാങ്ക് ലിസ്റ്റുകള്‍ ആറുമാസം കൂടി നീട്ടണം, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പട്ടിക വൈകാന്‍ കോവിഡും കാരണമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.ഓഗസ്റ്റ് നാലുവരെയുള്ള എല്ലാ ഒഴിവും റിപ്പോര്‍ട്ട് ചെയ്യണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...