വീണ്ടും കര്‍ഷകരോഷം; ജന്തര്‍ മന്ദിറില്‍ സമരം തുടങ്ങി

farmers-protest-new
SHARE

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകളുടെ പ്രതിഷേധ സമരം ഡല്‍ഹി ജന്തര്‍ മന്ദിറില്‍ തുടങ്ങി. പാര്‍ലമെന്‍റ് മാര്‍ച്ചായിരുന്നു ലക്ഷ്യമെങ്കിലും പൊലീസ് അനുമതി നല്‍കിയില്ല. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചുരുക്കം കര്‍ഷകരെ ജന്തര്‍ മന്ദിറില്‍ പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചത്. പാര്‍ലമെന്‍റ് അവസാനിക്കുന്ന ദിനംവരെ രാവിലെ 11 മുതല്‍ അഞ്ചുവരെ സമരം തുടരാനാണ് തീരുമാനം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...