നമ്പി നാരായണന്‍റെ അറസ്റ്റ് തെളിവില്ലാതെയെന്ന് സിബിഐ; ഗുരുതര കണ്ടെത്തൽ

nambi-narayanan-siby-mathew
SHARE

ഐഎസ്ആർഒ ചാരക്കേസില്‍ നമ്പി നാരായണന്‍റെ അറസ്റ്റ് രേഖകളോ തെളിവുകളോ ഇല്ലാതെയെന്ന് സിബിഐ സത്യവാങ്മൂലം. ഗൂഢാലോചനയുടെ മുഖ്യ കണ്ണികള്‍ ഉദ്യോഗസ്ഥരാണ്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...