അർജുന്റെ അഭിഭാഷകന്‍‌ മുന്‍ എസ്എഫ്ഐ നേതാവ്; പി.ജയരാജനുമായി അടുത്തബന്ധം

arjun-ayanki
SHARE

അര്‍ജുന്‍ ആയങ്കിയുടെ അഭിഭാഷകനായി മുന്‍ എസ്എഫ്ഐ സംസ്ഥാന നേതാവ്. സംസ്ഥാന സമിതിയംഗവും ഇരിട്ടി ഏരിയ സെക്രട്ടറിയുമായിരുന്നു അഡ്വ. പി.കെ.റമീസാണ് അർജുന് വേണ്ടി ഹാജരാകുന്നത്. പാര്‍ട്ടിയില്‍ പി.ജയരാജനുമായി അടുത്തബന്ധവുമുണ്ട്. 

താന്‍ പാര്‍ട്ടിക്കാരന്‍ അല്ലെന്ന് ‍അര്‍ജുന്‍ ആയങ്കി കോടതിയിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.  സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് അര്‍ജുന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അനാവശ്യമായി പാര്‍ട്ടിയെ കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അര്‍ജുന്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...