ടെസ്റ്റ് പൊസിറ്റിവിറ്റി 9.57 ശതമാനം; ഇന്ന് 12,617 പേര്‍ക്ക് കോവിഡ്

covid
SHARE

സംസ്ഥാനത്ത് 12,617 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57 ശതമാനമാണ്. 1,00,433 പേര്‍ കോവിഡ‍് ചികില്‍സയിലുണ്ട്.  1,17,720 പരിശോധനകള്‍ നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍ തൃശൂരിലും കുറവ് കണ്ണൂരിലുമാണ്. ഇന്ന് 141 കോവിഡ് മരണം സ്ഥിരീകരിച്ചു.

വിഡിയോ സ്റ്റോറി കാണാം:

MORE IN BREAKING NEWS
SHOW MORE
Loading...
Loading...