വിസ്മയയുടെ മരണം; ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

harshita-vismaya
SHARE

വിസ്മയയുടെ മരണം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തി‍ല്‍ അന്വേഷിക്കുമെന്ന് ഡിജിപി. ഐ.ജി സംഭവസ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കര്‍ശന നടപടിയുണ്ടാകുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.  വനിതാ സുരക്ഷയ്ക്കായി രണ്ടുദിവസത്തിനകം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...