'ഏകാധിപതിയോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ'; പ്രതികരിക്കാതെ മുഖ്യമന്ത്രി

sudhakaran-cm
SHARE

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പുതിയ പരാമര്‍ശങ്ങളില്‍ പ്രതികരണത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഏകാധിപതിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...