കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നു; കേസെടുക്കൽ ഏകപക്ഷീയമാകരുത്; വി ഡി സതീശൻ

vdsatheesahn-17
SHARE

കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ ആളുകളെ നിയന്ത്രിക്കാന്‍  പരമാവധി ശ്രമിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നതില്‍ കേസെടുത്തതിന് താന്‍ എതിരല്ല.  എന്നാല്‍ കേസുകവ്‍ എടുക്കുന്നത് ഏകപക്ഷീയമാകരുത് . കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. രമേശ് ചെന്നിത്തലയുടെ പ്രതികരണം സാധാരണമാണെന്നും  വിശ്വസിച്ചവരല്ലാം പ്രതിസന്ധി ഘട്ടത്തിലുണ്ടാവണമെന്നില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...