ലക്ഷദ്വീപിലെ ഭരണ പരിഷ്കാര നടപടികൾ; ഹർജി ഹൈക്കോടതി തള്ളി

dweep-17
SHARE

ലക്ഷദ്വീപിലെ ഭരണ പരിഷ്കാര നടപടികള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഭരണ പരിഷ്കാര നിര്‍ദേശങ്ങളുടെ  കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് കോടതി വ്യക്തമാക്കി.

കെ.പി.സി.സി സെക്രട്ടറി നൗഷാദ് അലിയാണ് ഹര്‍ജി നല്‍കിയത്. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...