നദീറയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും; ആരോഗ്യമന്ത്രി

veena-17
SHARE

ആര്‍സിസിയില്‍ ലിഫ്റ്റില്‍ നിന്നു വീണു മരിച്ച യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ നടപടിയെടുത്തതായും മന്ത്രി പറഞ്ഞു.

അതിനിടെ നദീറയ്ക്ക് കോവിഡ് ബാധിച്ചിരുന്നതായി പരിശോധനാ ഫലം. ഒരുമാസമായി തിരുവനന്തപുരം മെഡി. കോളജില്‍ ചികില്‍സയിലായിരുന്നു. ആശുപത്രിയധികൃതർ അനാസ്ഥ കാട്ടിയെന്ന് വ്യക്തമാക്കി കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...