കോവിഡ് ബാധിച്ച് വീണ്ടും സിംഹം ചത്തു; 9 സിംഹങ്ങള്‍ക്ക് രോഗബാധ

covid-lion-death-1606
SHARE

കോവിഡ് ബാധിച്ച് സിംഹം ചത്തു. ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയിലെ 12 വയസ്സുള്ള പത്മനാഭന്‍ എന്ന സിംഹമാണ് ചത്തത്. കഴിഞ്ഞ ദിവസം ഒരു പെണ്‍ സിംഹവും കോവിഡ് ബാധിച്ച് ചത്തിരുന്നു. മൃഗശാലയിലെ ഒന്‍പത് സിംഹങ്ങള്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. വിഡിയേ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...