കെ.സുരേന്ദ്രനെതിരെ കേസെടുക്കണം; ഉത്തരവിട്ട് കല്‍പറ്റ കോടതി

k-surendran
SHARE

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ കോടതി ഉത്തരവ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഐപിസി 171-ഇ, 171–എഫ് വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്ന് കല്‍പ്പറ്റ കോടതി ഉത്തരവിട്ടു. എം.എസ്.എഫ്. സംസ്ഥാന  പ്രസിഡന്റ് പി.കെ.നവാസിന്റെ ഹര്‍ജിയിലാണ് നിര്‍ണായകമായ കോടതി ഇടപെടല്‍. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...