ദുരിതങ്ങള്‍ താണ്ടി ആശുപത്രിയില്‍; പിന്നാലെ അശ്വതി മരിച്ചു; കണ്ണീർമടക്കം

aswathy-death-kottayam
SHARE

കോട്ടയം ചെങ്ങളം സൗത്തില്‍ പ്രമേഹം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അശ്വതി മരിച്ചു. ചികില്‍സ ലഭിക്കാതെ ഗുരുതരാവസ്ഥയിലായ അശ്വതിയുടെ ദുരവസ്ഥ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവാര്‍പ്പ് പഞ്ചായത്ത് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരണം.  ഭര്‍ത്താവ് സന്തോഷായിരുന്നു അശ്വതിക്ക് ഉണ്ടായിരുന്ന ഏക തുണ. ഇരുവരും കൂലിപണിക്ക് പോയി സമ്പാദിച്ചതത്രയും ചികിത്സക്കായി ചിലവഴിച്ചു. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...