ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം; ഹര്‍ജി സുപ്രീം കോടതി തള്ളി

supreme-court-02
SHARE

ലോക്ഡൗണ്‍ കണക്കിലെടുത്ത് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ ഇടപെടാതെ സുപ്രീംകോടതി. ഇതിനായി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ അശോക് ഭൂഷണിന്‍റെയും എം.ആര്‍.ഷായുടെയും ബെഞ്ച് തള്ളി. മൊറട്ടോറിയം പ്രഖ്യാപിക്കുകയെന്നത് സര്‍ക്കാരിന്‍റെ ഭരണപരവും നയപരവുമായ തീരുമാനമാണെന്നും കോടതി ഇടപെടില്ലെന്നും വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...