കുട്ടനാടിന്‍റെ വെള്ളപ്പൊക്ക ഭീതി മാറ്റും; പഠനം നടത്തും; ഉറപ്പുമായി മന്ത്രി

vn-vasavan-04
SHARE

അഞ്ച് വര്‍ഷത്തിനുള്ളില്‍ കുട്ടനാടിന്‍റെ െവള്ളപ്പൊക്ക ഭീതി മാറ്റിയെടുക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍. അപ്പര്‍ കുട്ടനാട് മേഖലകളായ തിരുവാര്‍പ്പ്, കുമരകം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വെള്ളപ്പൊക്കം പരിഹരിക്കാന്‍ ക്രിയാത്മകമായ പഠനങ്ങള്‍ നടത്തുമെന്നും, നിലവിലെ പ്രശ്നങ്ങള്‍ ഓരോന്നായി പരിഹരിച്ച് സമീപഭാവിയില്‍തന്നെ കുട്ടനാടിനെ വീണ്ടെടുക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...