മുട്ടില്‍ മരംമുറി പ്രത്യേകസംഘം അന്വേഷിക്കും; കർശന നടപടിയെന്ന് മുഖ്യമന്ത്രി

muttil-pinarayi-vijayan-03
SHARE

മുട്ടില്‍ മരംമുറി അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് വിഭാഗങ്ങളുടെ സംയുക്തസംഘം അന്വേഷിക്കും. നിയമവിരുദ്ധമായി മരംവെട്ടിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരംമുറിക്ക് അനുമതി നല്‍കുന്നകാര്യം കൂടിയാലോചിച്ച് എടുത്തതാണ്. അതിന്റെ മറവിലാണ് ചിലര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് മുതിര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...