'അക്കൗണ്ടില്‍ കൂടുതല്‍ പണം വന്നത് പച്ചക്കറി വ്യാപാരത്തിൽ നിന്ന്'; വാദിച്ച് ബിനീഷ്

bineesh-kodiyeri-8
SHARE

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍  ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഒരാഴ്ച മാറ്റിവച്ചു. ഏഴുമാസത്തെ ജയില്‍വാസം ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും വിശദമായ വാദം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. പച്ചക്കറി വ്യാപാരത്തിലാണ് അക്കൗണ്ടില്‍ കൂടുതല്‍ പണം വന്നതെന്നാണ് ബിനീഷിന്‍റെ വാദം. കാന്‍സർ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്‍റെ പ്രധാന വാദം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...