'മുഖ്യമന്ത്രിയുടെ ആക്ഷേപം പൊന്നിന്‍കുടം തകർന്നതിൽ'; സ്വരാജിനെ ഉന്നമിട്ട് ബാബു

swaraj-cm
SHARE

തൃപ്പൂണിത്തുറയില്‍ ബി.ജെ.പി വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം അസംബന്ധമെന്ന് നിയുക്ത എം.എല്‍.എ.  കെ.ബാബു. മണ്ഡലത്തിലെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണിത്. പിണറായിയുടെ പൊന്നിന്‍കുടം തകര്‍ന്നുപോയതിന്റ സങ്കടം കൊണ്ടാണ് അനാവശ്യം വിളിച്ചുപറയുന്നതെന്നും ബാബു തിരുവനന്തപുരത്ത് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...