ശബരിമല പ്രചാരണമാക്കി; ബാബുവിന്റെ ജയത്തിനെതിരെ സിപിഎം കോടതിയിലേക്ക്

sundharanBabu
SHARE

തൃപ്പൂണിത്തുറയിലെ കെ ബാബുവിന്‍റെ വി‍ജയത്തിനെതിരെ സിപിഎം ഹൈക്കോടതിയിലേക്ക്. കെ. ബാബു തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്ന് കാണിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. തൃപ്പൂണിത്തുറ ഇടതുമുന്നണി കൺവീനർ സി.എം.സുന്ദരനാണ് പരാതിക്കാരന്‍. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...